മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് മാസത്തിലേറെയായി കടുത്ത ട്രഷറി നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി ധനവകുപ്പ് 1.10 കോടി രൂപ അനുവദിച്ചത്. സർക്കാരിന്റെ ഈ നീക്കം ശക്തമായ ചര്‍ച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായി പുതിയ കാർ വാങ്ങുന്നതിനായാണ് ഈ തുക അനുവദിച്ചതെന്നാണ് റിപ്പോർട്ടുകൾ. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പോലും പാസാക്കാൻ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണം. സാമ്പത്തിക നിയന്ത്രണകാലത്ത് നടപടി വിമർശനങ്ങൾക്ക് വഴിവയ്ക്കുന്നു. … Continue reading മുഖ്യമന്ത്രി പിണറായി വിജയന് പുത്തൻ കാർ; 1.10 കോടി അനുവദിച്ച് ധനവകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed