കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ

കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ ന്യൂഡൽഹി: കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നുവെന്ന് കേന്ദ്രസർക്കാർ ലോക്‌സഭയിൽ അറിയിച്ചു. കഴിഞ്ഞ മൂന്നു അക്കാദമിക് വർഷങ്ങളിൽ മാത്രം 201 സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി വ്യക്തമാക്കിയിട്ടുണ്ട്. കണക്കുകൾ 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിലാണ് സ്കൂൾ അടച്ചുപൂട്ടൽ നടന്നത്. 2019-20: 5014 സർക്കാർ സ്കൂളുകൾ 2020-21: 5020 സർക്കാർ സ്കൂളുകൾ 2021-22: 5010 സർക്കാർ … Continue reading കേരളത്തിൽ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നു; മൂന്നു വർഷത്തിനിടെ അടച്ചു പൂട്ടിയത് 201 സ്കൂളുകൾ