ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന് മാറ്റിവെച്ച പരീക്ഷകൾ ഡിസംബർ 15-ന് ആരംഭിച്ച് 23-ന് പൂർത്തിയാക്കും. അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ, വിദ്യാർത്ഥികളുടെ നീണ്ട ക്രിസ്മസ് അവധിക്ക് മുന്നോടിയായി ഈ വര്‍ഷത്തെ പ്രധാന പരീക്ഷാ നടപടികൾ പൂർത്തിയാകും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ക്രിസ്മസ് അവധി പുനഃക്രമീകരിക്കാൻ ധാരണയായത്. തുടര്‍ന്ന്, വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗമാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം … Continue reading ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed