ക്രിസ്മസിന് എത്രയാ അവധി! പത്തൊന്നുമല്ല അതില്‍ കൂടുതലുണ്ട്

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്കായി ഈ വർഷത്തെ ക്രിസ്മസ് അവധി കൂടുതൽ സന്തോഷവാർത്തയുമായി. സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിക്ക് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ തീയതികളിൽ ഉണ്ടായ മാറ്റം കാരണം അവധി ദിവസങ്ങളുടെ എണ്ണം 11 ആയി ഉയർന്നിരിക്കുകയാണ്. വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഡിസംബർ 24 മുതൽ ജനുവരി 5 വരെ തുടർച്ചയായ ക്രിസ്മസ് ബ്രേക്ക് ഡിസംബർ 15ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് … Continue reading ക്രിസ്മസിന് എത്രയാ അവധി! പത്തൊന്നുമല്ല അതില്‍ കൂടുതലുണ്ട്