സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ

സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് ഈ വർഷം സിംഗിൾ പാരന്റിംഗ് പദ്ധതിയിലൂടെ 10 കുട്ടികൾ പുതിയ വീടുകളിലെത്തിയിട്ടുണ്ട്. ഈ കാലയളവിൽ ആകെ 80 കുട്ടികളെയാണ് സമിതി ദത്തു നൽകിയത്. ഇവരിൽ 10 പേരെ മാതാവോ പിതാവോ മാത്രം രക്ഷാകർത്താക്കളായ കുടുംബങ്ങളിലേക്കാണ് കൈമാറിയത്. ഭിന്നശേഷിയുള്ളവരുള്‍പ്പെടെ 22 കുട്ടികളെ വിദേശ രാജ്യങ്ങളിലേക്കാണ് ദത്തുകാരിലേക്ക് അയച്ചത്. സ്വന്തം വീട്ടിൽ മൂന്ന് കുട്ടികൾ വരെയുള്ളവർക്കും ദത്തെടുക്കാൻ … Continue reading സിംഗിൾ പാരന്റിംഗ്: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ നിന്ന് വീടുകളിലേക്ക് എത്തിയത് 10 കുട്ടികൾ