ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് ആദ്യമായി ‘ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എഞ്ചിനീയർമാരെ‘ തെരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. വൈദ്യുത സുരക്ഷാ പരിശോധനകളിൽ സ്വയം സാക്ഷ്യപ്പെടുത്തൽ (Self-Certification) നടത്തുന്നതിന് എഞ്ചിനീയർമാർക്ക് അധികാരം നൽകുന്ന ഈ പദവിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കഴിഞ്ഞു. എന്താണ് ചാർട്ടേഡ് ഇലക്ട്രിക്കൽ സേഫ്റ്റി എഞ്ചിനീയർ പദവി? ആർക്കൊക്കെ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം? ഇലക്ട്രിസിറ്റി ആക്ട് 2003 പ്രകാരം വൈദ്യുത പ്രതിഷ്ഠാപനങ്ങളുടെ ഉടമസ്ഥർക്കോ ഉപഭോക്താക്കൾക്കോ … Continue reading ഇലക്ട്രിക്കൽ എഞ്ചിനീയർമാർക്ക് സുവർണ്ണാവസരം; ‘ചാർട്ടേഡ് സേഫ്റ്റി എഞ്ചിനീയർ’ പരീക്ഷയ്ക്ക് അപേക്ഷിക്കാം