ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളായ പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ എന്നിവിടങ്ങളിലെ കൊടുംകുറ്റവാളികൾക്ക് ഭക്ഷണം നൽകാൻ പ്രതിമാസം ചെലവാകുന്നത് ഏകദേശം 84 ലക്ഷം രൂപ. മറ്റ് ജയിലുകളിലെ കണക്കുകൾ കൂടി ഉൾപ്പെടുത്തിയാൽ ഈ ചെലവ് പ്രതിമാസം കോടികളിലേക്ക് ഉയരും. തടവുകാരുടെ എണ്ണം വർധിച്ചതും സാധനങ്ങളുടെ വിലക്കയറ്റവും മൂലമാണ് ഭക്ഷണച്ചെലവ് കുത്തനെ കൂടിയത്. സുരക്ഷയിലോ ആരോഗ്യപരിശോധനകളിലോ വീഴ്ച സംഭവിച്ചാൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നതിനാൽ, തടവുകാരുടെ ഭക്ഷണവും … Continue reading ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…