തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം
തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം അരീക്കോട്: പത്തനാപുരം പൂവത്തിക്കണ്ടിയിൽ തൊഴുത്തിന് തീപിടിച്ച് മൂന്ന് കാളകൾക്ക് ദാരുണാന്ത്യം. ഫസൽ റഹ്മാൻ എന്ന ബാപ്പുവിന്റെ തൊഴുത്തിലാണ് സംഭവം ഉണ്ടായത്. കാളപൂട്ട് മത്സരങ്ങൾക്കായി പ്രത്യേകമായി വളർത്തിയ കാളകളാണ് തീപിടിത്തത്തിൽപ്പെട്ടത്. തീ പെട്ടെന്ന് വ്യാപിച്ചതോടെ കാളകൾക്ക് പുറത്തേക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തീ പടരുന്നത് കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ‘ശ്രീനന്ദ ആ ഭാഗത്തേക്ക് പോയിട്ടില്ല; വിരലില്‍ സ്വര്‍ണമോതിരം ഉണ്ടായിരുന്നു’; മരണത്തില്‍ ദുരൂഹത മാവൂരിൽ നിന്ന് എത്തിയ … Continue reading തീപിടുത്തത്തിൽ തൊഴുത്ത് കത്തി നശിച്ചു; കാളകൾക്ക് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed