ഒറ്റയടിക്ക് ഇരട്ടിയായി; ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനം സാധരണക്കാരെയും ബാധിക്കും
കൊച്ചി: ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനത്തെത്തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ മലയാളികളുടെ ഇഷ്ടപ്പെട്ട ടെലിവിഷൻ ചാനലുകളുടെ നിരക്ക് വർദ്ധിക്കുമെന്ന് കേരള കേബിൾ ടി.വി ഫെഡറേഷൻ പറഞ്ഞു. നിലവിൽ സ്റ്റാർ മലയാളം അടിസ്ഥാന പാക്കേജിനുണ്ടായിരുന്ന 54 രൂപ നിരക്ക് ജിയോ ലയനത്തോടെ മറ്റ് ചാനലുകളുമുൾപ്പെടുത്തി 106 രൂപയായി മാറുകയാണ്. ഏഴു വർഷമായി നിലനിന്നിരുന്ന നിരക്ക് വർദ്ധിപ്പിക്കാൻ കേബിൾ ഓപ്പറേറ്റർമാർ നിർബന്ധിതരാകുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന കേബിൾ ടി.വി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ആർ. സുനിൽകുമാർ, … Continue reading ഒറ്റയടിക്ക് ഇരട്ടിയായി; ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനം സാധരണക്കാരെയും ബാധിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed