തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിർണ്ണായകമായ മന്ത്രിസഭാ യോഗത്തിൽ വിവിധ മേഖലകളിൽ വിപ്ലവകരമായ തീരുമാനങ്ങൾ. മയക്കുമരുന്ന് മാഫിയയെ പൂട്ടാൻ പ്രത്യേക അന്വേഷണ ഏജൻസി മുതൽ പെന്തക്കോസ്ത് സഭകളുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ നീളുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. ലഹരിക്കെതിരെ ‘കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ സംസ്ഥാനത്തെ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാൻ എക്സൈസ് വകുപ്പിന് കീഴിൽ ‘കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ’ രൂപീകരിക്കും. അന്വേഷണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക അധികാരങ്ങളോടെയാകും ഈ വിഭാഗം പ്രവർത്തിക്കുക. പെന്തക്കോസ്ത് സഭകൾക്ക് … Continue reading കേരളത്തിന് സ്വന്തം നർക്കോട്ടിക് ബ്യൂറോ; 214 പേർക്ക് സ്ഥിരനിയമനം; മന്ത്രിസഭാ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed