ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭാവി നിർണ്ണയിക്കുന്ന സുപ്രധാനമായ സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ. രണ്ടാം പിണറായി സർക്കാരിന്റെ അവസാന പൂർണ്ണ ബജറ്റും എൽഡിഎഫ് ഭരണത്തിലെ തുടർച്ചയായ ആറാം ബജറ്റും ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വൻ പ്രഖ്യാപനങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ശമ്പളവും പെൻഷനും: ജീവനക്കാർക്ക് ലോട്ടറി അടിക്കുമോ? സർക്കാർ ജീവനക്കാർ ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള പരിഷ്കരണ പ്രഖ്യാപനം ഈ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇതിനേക്കാൾ വലിയ … Continue reading ഇന്ന് ബജറ്റ്: ജനങ്ങൾ കാത്തിരുന്ന ‘കൈനിറയെ’ പ്രഖ്യാപനങ്ങൾ വരുമോ? പെൻഷനും ശമ്പളവും കൂടുമെന്ന് സൂചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed