മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് നഷ്ടമായി; നടപടി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ

അടുത്ത സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നേടാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്സ് അടക്കം ഏഴ് ടീമുകൾക്കാണ് ലൈസൻസ് നഷ്ടമായത്. ലൈസൻസ് ലഭിക്കാത്ത കാര്യം കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. പഞ്ചാബ് എഫ്സിക്ക് മാത്രമാണ് ഒരു ഉപാധികളുമില്ലാതെ ലൈസൻസ് ലഭിച്ചത്. ലൈസൻസ് ഉണ്ടെങ്കിൽ മാത്രമേ ക്ലബുകൾക്ക് എഎഫ്സി ക്ലബ് മത്സരങ്ങളിലും ഐഎസ്എല്ലിലും പങ്കെടുക്കാനാകൂ. ബ്ലാസ്റ്റേഴ്സിന് പുറമെ ഹൈദരാബാദ് എഫ്സി, ഒഡിഷ എഫ്സി, നോർത്ത് … Continue reading മാനദണ്ഡങ്ങൾ പാലിച്ചില്ല; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസൻസ് നഷ്ടമായി; നടപടി ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ