കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ചായി ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും. ഇന്ത്യൻ ഫുട്ബോളിൽ സമ്പന്ന അനുഭവമുള്ള പരിശീലകനാണ് ആഷ്‌ലി. ബെംഗളൂരു എഫ്‌സിയെ രണ്ട് തവണ ഐ-ലീഗ് കിരീടത്തിലേക്കും ഫെഡറേഷൻ കപ്പിലേക്കും നയിച്ച അദ്ദേഹം, എടികെയെയും പഞ്ചാബ് എഫ്‌സിയെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഹോങ്കോങ് നാഷണൽ ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്നു. ഉടൻ ചുമതലയേൽക്കും വരാനിരിക്കുന്ന മത്സരങ്ങൾ മുന്നിൽ കണ്ട് വെസ്റ്റ്‌വുഡ് ഉടൻ ടീമിനൊപ്പം പ്രവർത്തനം ആരംഭിക്കും. കൊച്ചിയിലെത്തിയ അദ്ദേഹം … Continue reading കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഹെഡ് കോച്ച്; ആഷ്‌ലി വെസ്റ്റ്‌വുഡ് ചുമതലയേൽക്കും