ഈ ചുമ മരുന്ന് ഇനി വേണ്ട; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു
ഈ ചുമ മരുന്ന് ഇനി വേണ്ട; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു തിരുവനന്തപുരം ∙ മധ്യപ്രദേശിൽ കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കോൾഡ്രിഫ് കഫ് സിറപ്പ് കേരളത്തിലും നിരോധിച്ചു. തമിഴ്നാട്ടിൽ നിർമ്മിച്ച ഈ കഫ്സിറപ്പിൽ അനുവദനീയമായതിലും കൂടുതലായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ (Diethylene Glycol) കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാന ഡ്രഗ് കൺട്രോളർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സംഘമാണ് തമിഴ്നാട്ടിലെ ഉൽപ്പാദനശാലയിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ച് വിഷവസ്തുവിന്റെ അളവ് അപകടകരമായ നിലയിൽ ഉള്ളതായി കണ്ടെത്തിയത്. ഇതേ … Continue reading ഈ ചുമ മരുന്ന് ഇനി വേണ്ട; കോൾഡ്രിഫ് ബ്രാൻഡ് കഫ്സിറപ്പ് കേരളത്തിൽ നിരോധിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed