കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ രണ്ടു കോടി രൂപവരെ വായ്പ; പലിശ ആറ് ശതമാനം മാത്രം; കേരള ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ രണ്ടു കോടി രൂപവരെ അഗ്രികള്‍ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് വായ്പ നല്‍കാന്‍ കേരള ബാങ്കിന്റെ തീരുമാനം. കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍ എന്നിവര്‍ക്കും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, സ്വയംസഹായ സംഘങ്ങള്‍, ഇതര സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കുമാണ് വായ്പ അനുവദിക്കുക. തൊഴിലവസരവും വരുമാനവും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് മൂന്നു ശതമാനം പലിശ ഇളവോടെ 6 ശതമാനം പലിശയ്ക്കാണു വായ്പ അനുവദിക്കുന്നത്. പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കു മാത്രം അനുവദിച്ചിരുന്ന എഐഎഫ് വായ്പയാണ് വ്യക്തികള്‍ക്കും … Continue reading കൃഷിയെ പ്രോത്സാഹിപ്പിക്കാന്‍ രണ്ടു കോടി രൂപവരെ വായ്പ; പലിശ ആറ് ശതമാനം മാത്രം; കേരള ബാങ്കിന്റെ പുതിയ തീരുമാനം ഇങ്ങനെ