കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും കൊച്ചി: അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമയാന മേഖലയിലുടനീളം നവീകരണം പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് കേരളത്തെ ദേശീയ, പ്രാദേശിക വ്യോമയാന മേഖലയുടെ കേന്ദ്ര സ്ഥാനത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെ, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) ഫിക്കിയുടെ സഹകരണത്തോടെ പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 23,24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലാണ് ദ്വിദിന ഏവിയേഷൻ സമ്മിറ്റ് സംഘടിപ്പിക്കുന്നത്. … Continue reading കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ; 23 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും