മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ
മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ തിരുവനന്തപുരം: നിയമസഭയിൽ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ, ചീഫ് മാർഷലിന് മർദ്ദനമേറ്റ സംഭവത്തിൽ കടുത്ത നടപടി. മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. പ്രതിപക്ഷ എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, എം വിൻസന്റ് എന്നിവരെയാണ് സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധം സഭാനടപടികൾ തടസ്സപ്പെടുന്നതിന് … Continue reading മൂന്ന് എംഎൽഎമാരെ സസ്‌പെൻഡ് ചെയ്ത് സ്പീക്കർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed