മണ്ണിനടിയിൽ ആ ജീവൻ ഒരാപാത്തും പറ്റാതെ ഉണ്ടാവണെ എന്ന പ്രാർത്ഥനയിലാണ് കേരളം ഒന്നാകെ. അർജുനെ ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ പിന്നെ കാണാൻ പറ്റുമോ എന്നറിയില്ലെന്നും പിന്നെ ഏത് അവസ്ഥയിലാണ് കിട്ടുക എന്നറിയില്ലെന്നു കുടുംബം പ്രതികരിച്ചു. (Kerala and arjuns family waiting for his miraculous escape from landslide) ‘വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെങ്കിൽ കരയിലേത് പോലെ വെള്ളത്തിലും തിരച്ചിൽ നടത്തണം. അർജുനെ കണ്ടെത്താതെ ഷിരൂരിലുള്ള കുടുംബാംഗങ്ങൾ മടങ്ങി വരില്ല. ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, … Continue reading ‘ഇന്നെങ്കിലും കിട്ടിയില്ലെങ്കിൽ അവനെ കാണാൻ പറ്റുമോ എന്നറിയില്ല, വിശ്വാസമൊക്കെ നഷ്ടപ്പെട്ടു കഴിഞ്ഞു’; നെഞ്ചുപൊട്ടി അർജുന്റെ കുടുംബം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed