11 മാസത്തിനിടെ 41 മരണം; കെട്ടടങ്ങാതെ അമീബിക് മസ്തിഷ്ക ജ്വരം
11 മാസത്തിനിടെ 41 മരണം; കെട്ടടങ്ങാതെ അമീബിക് മസ്തിഷ്ക ജ്വരം തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം സംസ്ഥാനത്ത് ഗുരുതര സാഹചര്യങ്ങളുണ്ടാക്കി. കഴിഞ്ഞ 11 മാസത്തിനിടെ സംസ്ഥാനത്ത് ഈ രോഗം ബാധിച്ച് 41 പേർ മരണപ്പെട്ടു. ഇതേസമയം, 170 പേർ രോഗബാധിതരായതായും ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം മാത്രം റിപ്പോർട്ട് ചെയ്ത 17 കേസുകളിൽ എട്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടു. ഏറ്റവും ഒടുവിൽ മരിച്ചത് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെ.വി. വിനയ (26) ആണ്. മരണസംഖ്യ … Continue reading 11 മാസത്തിനിടെ 41 മരണം; കെട്ടടങ്ങാതെ അമീബിക് മസ്തിഷ്ക ജ്വരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed