തിരുവനന്തപുരം; കണ്ടിരിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോഡോറിന്റെ ഗോ ലിസ്റ്റും നോ ലിസ്റ്റും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. 85 വര്‍ഷമായി ഇത്തരത്തിലുള്ള പട്ടിക ഫോഡോര്‍ പുറത്തിറക്കാറുണ്ട്. എന്നാല്‍ ബഹിഷ്‌ക്കരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയല്ല ഇതെന്നാണ് ഫോഡോറിന്റെ വിശദീകരണം. പ്രശ്‌നപരിഹാരത്തിന്റെ ആദ്യ ഘട്ടം ഇത്തരത്തിലൊരു പ്രശ്‌നമുണ്ടെന്ന് തിരിച്ചറിയലാണെന്നാണ് ഇവരുടെ പക്ഷം. വിനോദസഞ്ചാരം പ്രകൃതിക്കും ഭൂമിക്കും ഏല്‍പ്പിച്ച മുറിവുകള്‍ ഉണക്കുന്നതിനും മികച്ച രീതിയിലുള്ള ടൂറിസം അനുഭവം സാധ്യമാക്കുന്നതിനുമാണ് ശ്രമമെന്നും ഇവര്‍ പറയുന്നു. അതേസമയം, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തുന്ന ഇവരുടെ ഗോ ലിസ്റ്റില്‍ ഇന്ത്യയില്‍ … Continue reading ഇപ്പോൾ അത് ദൈവത്തിൻ്റെ സ്വന്തം നാടല്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നു; സുരക്ഷിതമല്ലാത്ത ടൂറിസം ഇടങ്ങളുടെ ‘നോ ലിസ്റ്റില്‍’ കേരളവും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed