യുദ്ധഭീതി: കേരളത്തിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ

കൊച്ചി: ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക നീക്കങ്ങൾ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ കേരളത്തിൽ നിന്നുള്ള വ്യോമഗതാഗതം അതീവ ഗുരുതരാവസ്ഥയിൽ. യു എസ് – ഇസ്രയേൽ സഖ്യത്തിന്റെ നീക്കങ്ങളെത്തുടർന്ന് പശ്ചിമേഷ്യൻ ആകാശം അപകടമേഖലയായി പ്രഖ്യാപിക്കപ്പെട്ടതോടെ, കേരളത്തിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. പ്രവാസികളും അവധി കഴിഞ്ഞ് മടങ്ങുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് നിലവിൽ വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ മുടങ്ങിയത് പതിനേഴോളം സർവീസുകൾ; വിദേശത്ത് നിന്നും വിമാനങ്ങൾ എത്തുന്നില്ല തലസ്ഥാന നഗരിയിലെ വിമാനത്താവളത്തെയാണ് … Continue reading യുദ്ധഭീതി: കേരളത്തിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; പ്രവാസികൾ ദുരിതത്തിൽ