സാമ്പത്തിക തിരിമറി; കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു
തിരുവനന്തപുരം: സാമ്പത്തിക തിരിമറി നടത്തിയതിൻറെ പേരിൽ കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ Kerala Agro Industries Corporation ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു. കൊട്ടാരക്കര ഡിവിഷനിൽ എൻജിനീയറുടെ ഓഫിസിലെ അസിസ്റ്റൻറ് ചാർജ്മാൻ എസ്. ശ്യാമിനെയാണ് പിരിച്ചുവിട്ടുകൊണ്ട് മാനേജിങ് ഡയറക്ടർ ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം ചേർന്ന ഡയറക്ടർ ബോർഡ് യോഗമാണ് പിരിച്ചുവിടാനുള്ള തീരുമാനമെടുത്തത്. നിലവിലെ ചെയർമാൻ വി. കുഞ്ഞാലിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചുമതലയേറ്റ ശേഷം നിരവധി പരാതികൾ ശ്യാമിനെതിരായി ഉയർന്നു വന്നിരുന്നു. ഇതേ തുടർന്ന് നടത്തിയ വിശദ അന്വേഷണത്തിലാണ് … Continue reading സാമ്പത്തിക തിരിമറി; കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ജീവനക്കാരനെ സർവീസിൽ നിന്നു പിരിച്ചുവിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed