കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍

കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍ നെയ്‌റോബി: കെനിയയിലെ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയയില്‍ ചെറുവിമാനം തകര്‍ന്നു വീണ് 12 പേർ മരിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്. സെസ്‌ന കാരവന്‍ വിഭാഗത്തില്‍പ്പെട്ട വിമാനം അപകടത്തില്‍പ്പെടാനുളള കാരണം വ്യക്തമല്ല. ദിയാനിയില്‍ നിന്ന് കിച്വ ടെംബോയിലേക്കുള്ള 5 വൈ-സിസിഎ വിമാനം പറന്നുയരുകിനു ശേഷം ഏകദേശം 40 കിലോമീറ്റര്‍ അകലെയുള്ള വനത്തിനടുത്തുള്ള കുന്നില്‍ ഇടിഞ്ഞുവീണു. മരിച്ചവരില്‍ പ്രധാനമായും വിദേശ വിനോദസഞ്ചാരികളാണ്. മരിച്ചവർ ഏതൊക്കെ … Continue reading കെനിയയില്‍ ചെറു വിമാനം തകര്‍ന്നുവീണു; 12 പേർക്ക് ദാരുണാന്ത്യം; യാത്രക്കാരിലേറെയും വിനോദസഞ്ചാരികള്‍