അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ കെനിയയിൽ റദ്ദാക്കപ്പെട്ടു. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള കരാറും, അദാനി ഗ്രൂപ്പിന്റെ 30 വർഷത്തെ ഊർജ മന്ത്രാലയത്തിന്റെ കരാറും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറുകളും റദ്ദാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. Kenya also canceled contracts with Adani Group ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിയടക്കം 7 പേർക്കെതിരെ … Continue reading അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ മന്ത്രാലയത്തിന്റെ നടപടി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed