നോവായി ജസ്‌നയും റൂഹിയും; കെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ പേഴക്കാപ്പിളളി സ്വദേശികളും

എറണാകുളം: കെനിയയിൽ വിനോദയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശികളും. കുറ്റിക്കാട്ടുചാലിൽ മക്കാരിൻ്റെ മകളായ ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (1) എന്നിവരാണ് മരിച്ചത്. ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ട് കുട്ടികൾ ഉൾപ്പെടെ ആറു പേർക്കാണ് ജീവൻ നഷ്ടമായത്. പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ റോഡ്വിഗസ് (7), തിരുവനന്തപുരം സ്വദേശിനിയായ ഗീത … Continue reading നോവായി ജസ്‌നയും റൂഹിയും; കെനിയയിലെ വാഹനാപകടത്തിൽ മരിച്ചവരിൽ പേഴക്കാപ്പിളളി സ്വദേശികളും