കെജ്‌രിവാൾ ജയിലിൽ തുടരും; ജാമ്യം നിഷേധിച്ച് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ജയിലിൽ തുടരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി. മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്.(Kejriwal will remain in jail; Court denied bail) സിബിഐക്ക് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ല. ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ വാദം. ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ … Continue reading കെജ്‌രിവാൾ ജയിലിൽ തുടരും; ജാമ്യം നിഷേധിച്ച് കോടതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed