‘നല്ല പിടയ്ക്കണ മീൻ’ എന്ന് വിളിച്ചു പറഞ്ഞ് കച്ചവടം നടത്തുന്നവരാണ് എല്ലാ മീൻ വില്പനക്കാരും. മീൻ വാങ്ങാനായി ചെന്നാൽ മാർക്കറ്റുകളിൽ നിന്ന് നല്ല ഫ്രഷ് മീനുകൾ കിട്ടാറുമുണ്ട്. എന്നാൽ മത്സ്യങ്ങൾ കേടുവരാതെ ഇരിക്കുന്നതിന് പിന്നിൽ മറ്റൊരു കാരണമുണ്ട്. മനുഷ്യ ശരീരത്തിന് ഏറെ ദോഷം ചെയ്യുന്ന ഫോർമാലിൻ, അമോണിയ എന്നീ രാസപദാർത്ഥങ്ങളാണ് മത്സ്യം ഏറെ കാലം കേടുവരാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്.(Keeping ammonia formalin tablets inside fish for freshness) ഈയിടെ മാർക്കറ്റുകളിൽ നടത്തിയ റെയ്‌ഡിൽ കിലോക്കണക്കിന് മത്സ്യത്തിലാണ് … Continue reading മീൻ ചീയാതിരിക്കാൻ പ്രത്യേക ഗുളികകൾ; മീൻ ഫ്രഷ് ആകും കഴിച്ചാൽ കിഡ്നി ചീയും; വിൽപ്പനക്കാരുടെ ഈ മാരക പരീക്ഷണം ഭയക്കേണ്ടത് തന്നെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed