മഴക്കാലമാണ്…സൂക്ഷിക്കണം വൈദ്യുതിയെ; അപകടം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ സ്വീകരിക്കുക
കാലവർഷം ആരംഭിയ്ക്കാനിരിയ്ക്കെ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങൾ തടയാൻ നിർദേശങ്ങളുമായി വിദഗ്ദ്ധർ. മഴക്കാലത്ത് ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം: വൈദ്യുതി ലൈനോ സർവീസ് വയറോ പൊട്ടിക്കിടക്കുന്നതോ താഴ്ന്നു കിടക്കുന്നതോ കണ്ടാൽ കെ.എസ്.ഇ.ബി. ഓഫീസിലോ 1912 അല്ലെങ്കിൽ 9496010101 എന്ന നമ്പറിലോ വിളിച്ച് അറിയിക്കുക. വൈദ്യുതി ലൈനിന് സമീപമുള്ള മരങ്ങളോ ശിഖരങ്ങളൊ മുറിച്ചു മാറ്റുന്നതിന് മുൻപ് അനുമതി വാങ്ങുക വേണ്ടി വന്നാൽ വൈദ്യുതി വിച്ഛേദിയ്ക്കാൻ നടപടി സ്വീകരിയ്ക്കുക. കൃഷി സ്ഥലത്തിന് സംരക്ഷണത്തിനായി വൈദ്യുതി വേലി ഉപയോഗിക്കരുത്. വൈദ്യുതി കെണികൾ മൃഗങ്ങളെ പിടികൂടാൻ … Continue reading മഴക്കാലമാണ്…സൂക്ഷിക്കണം വൈദ്യുതിയെ; അപകടം ഒഴിവാക്കാൻ ഈ മുൻകരുതലുകൾ സ്വീകരിക്കുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed