സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ നേതൃത്വത്തെ വിമർശിച്ചും കെ ഇ ഇസ്മയിൽ
പാലക്കാട്: ആളുകളെ പുറത്താക്കുക എന്നതല്ല പാർട്ടി നിലപാടെന്ന് മുൻ മന്ത്രിയും സിപിഐയുടെ മുതിർന്ന നേതാവുമായ കെ ഇ ഇസ്മയിൽ. KE Ismail supported those who formed the Save CPI forum and criticized the district leadership പരമാവധി ആളുകളെ ചേർത്തുപിടിച്ച് പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ചെർപ്പുളശ്ശേരിയിൽ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാലക്കാട് സിപിഐയിൽ സംഘടനാ പ്രശ്നങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ … Continue reading സേവ് സിപിഐ ഫോറം രൂപീകരിച്ചവരെ പിന്തുണച്ചും, ജില്ലാ നേതൃത്വത്തെ വിമർശിച്ചും കെ ഇ ഇസ്മയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed