കത്തോലിക്ക സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ ഒരുരീതിയിലും അനുവദിക്കില്ലെന്ന് കെസിബിസി ജാഗ്രതാ കമ്മിഷന്. മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു. സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപിപ്പിക്കുകയും ഇതര മതവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരുത്തുകയും തള്ളിപ്പറയുകയും ചെയ്യും. അതു സഭയുടെ അജപാലനധര്‍മം മാത്രമല്ല, പൊതുസമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണെന്ന് സഭ വ്യക്തമാക്കി. സഭയില്‍ത്തന്നെ തീവ്രനിലപാടുള്ള കാസ അടക്കമുള്ള സംഘടനകളെ ഉദ്ദേശിച്ചാണ് കെസിബിസി ജാഗ്രതാ കമ്മിഷന്റെ പോസ്റ്റ്. സ്വസമുദായ സ്നേഹം പ്രകടിപ്പിക്കേണ്ടത് ഇതര മതങ്ങളെയോ സമുദായങ്ങളെയോ അനാദരിച്ചാകരുത്. സഭയുടെ … Continue reading മതങ്ങളെ മറയാക്കുന്ന തീവ്രവാദ ആശയങ്ങളെ എന്നും സഭ എതിര്‍ക്കുന്നു, സ്വന്തം സമുദായത്തില്‍ വേരുകള്‍ വ്യാപിപ്പിക്കുകയും ഇതര മതവിദ്വേഷം പടര്‍ത്തുകയും ചെയ്യുന്ന പ്രസ്ഥാനങ്ങളെ തിരുത്തുകയും തള്ളിപ്പറയുകയും ചെയ്യും; ‘കാസ’ക്കെതിരെ കത്തോലിക്കാസഭ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed