കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിന് നേരെ ഉണ്ടായ അക്രമം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന് പിന്നാലെ ‘വിജയശിൽപി കെ.സി. വേണുഗോപാൽ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അനുയായികൾ സ്ഥാപിച്ച ബോർഡിലാണ് അജ്ഞാതർ കരിഓയിൽ ഒഴിച്ചത്. കഴിഞ്ഞ ദിവസമാണ് നഗരത്തിന്റെ പ്രധാന ഭാഗത്ത് ഈ ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇന്നലെ രാത്രിയോടുകൂടി ബോർഡിലെ വേണുഗോപാലിന്റെ ചിത്രത്തിന് … Continue reading കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed