സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി തിരുവനന്തപുരം: കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട സ്വകാര്യ വാഹനത്തിനകത്ത് ഇരുന്ന് പൊലീസുകാർ മദ്യപിച്ച സംഭവത്തിൽ കടുത്ത നടപടി. ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കൂടാതെ ഇവരെ നല്ല നടപ്പ് പരിശീലനത്തിനും (Good Conduct Training) അയയ്ക്കും. സസ്പെൻഡ് ചെയ്യപ്പെട്ടവർ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ്. ഗ്രേഡ് എഎസ്ഐ ബിനു, സിവിൽ പൊലീസ് ഓഫീസർമാരായ (സിപിഒ) … Continue reading സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി