തിരുവനന്തപുരം ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി. അംഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു. ശ്രീകാര്യം ലോക്കൽ കമ്മറ്റിക്ക് കീഴിലാണ് ശ്രീകാര്യം ബ്രാഞ്ച്.Srikaryam CPM branch meeting was adjourned പാർട്ടി സമ്മേളനങ്ങളിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ലെന്ന കത്ത് നേരത്തേ എല്ലാ കമ്മിറ്റികൾക്കും സിപിഎം നൽകിയിരുന്നു. സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിയെയും ഏരിയാ കമ്മറ്റി അംഗത്തെയും ബ്രാഞ്ച് അംഗം വ്യക്തിപരമായി വിമർശിച്ചു. ഇതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ചെറുവല്ലി രാജൻ പാര്‍ട്ടി കത്ത് വായിച്ചു. പ്രകോപിതനായ പാർട്ടി … Continue reading ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ കയ്യാങ്കളി; സഖാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ബ്രാഞ്ച് സമ്മേളനം നിർത്തിവെച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed