വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു

ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് നിസഹായയായി കിടന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡന്റ് സിനിൽ സബാദിനെതിരെയാണ് കൊല്ലം സ്വദേശിയായ 25-കാരി പീഡനാരോപണവുമായി രംഗത്തെത്തിയത്. അപകടത്തിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സിനിൽ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിപ്പെട്ടാൽ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി. തീർത്ഥാടനം കഴിഞ്ഞുള്ള മടക്കയാത്രയിൽ ദുരന്തം; അപകടത്തിൽ ശ്വാസം മുട്ടിയ യുവതിയെ ബൈക്കിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അതിക്രമം ഈ മാസം നാലിന് രാത്രി കായംകുളത്തുവെച്ചായിരുന്നു … Continue reading വാഹനാപകടത്തിൽ പരിക്കേറ്റ യുവതിയെ രക്ഷിക്കാനെത്തിയ ആൾ പീഡിപ്പിച്ചതായി പരാതി; പ്രതിക്കെതിരെ കേസെടുത്തു