കായംകുളത്ത് ലഹരി വേട്ട; യുവതിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി

കായംകുളത്ത് ലഹരി വേട്ട; യുവതിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി കായംകുളം: കായംകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ മാരക രാസലഹരിയായ എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേർ പിടിയിലായി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധികളിലായാണ് പരിശോധന നടന്നത്. കരീലക്കുളങ്ങര സ്റ്റേഷൻ പരിധിയിൽ ഏവൂർ വടക്കുംമുറിയിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ (30) ആണ് ആദ്യം പിടിയിലായത്. ശബരിമല തീർത്ഥാടകർക്ക് സന്തോഷവാർത്ത! മകരവിളക്കിന് പമ്പയിലേക്ക് പറക്കാൻ 1000 ബസ്സുകൾ; … Continue reading കായംകുളത്ത് ലഹരി വേട്ട; യുവതിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി