പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ
ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് സായ് അഭ്യങ്കാർ. അദ്ദേഹത്തിന്റെ മാന്ത്രിക സംഗീതത്തിൽ പുറത്തിറങ്ങിയ ‘പവഴമല്ലി’ എന്ന മ്യൂസിക് വീഡിയോ യൂട്യൂബിൽ തരംഗമായി തുടരുകയാണ്. 90 മില്യണിലധികം കാഴ്ചക്കാരുമായി കുതിക്കുന്ന ഈ ഗാനത്തിൽ സായ്‌ക്കൊപ്പം ചുവടുവെച്ചത് നടി കയാദു ലോഹറാണ്. ഇപ്പോഴിതാ, ഈ സൂപ്പർഹിറ്റ് ഗാനത്തിന്റെ ഭാഗമായതിനെക്കുറിച്ച് കയാദു പങ്കുവെച്ച രസകരമായ വെളിപ്പെടുത്തലുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപ്രതീക്ഷിതമായി എത്തിയ ആ പാതിരാത്രി ഫോൺ കോളിന് പിന്നിലെ കഥ ഗലാട്ട … Continue reading പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed