കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു കാസർകോട്: നടി കാവ്യാ മാധവന്റെ പിതാവ് പി.മാധവൻ അന്തരിച്ചു. 75 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ച് ഇന്നലെയാണ് അന്ത്യം സംഭവിച്ചത്. കാസർകോട് നീലേശ്വരം സ്വദേശിയാണ്. സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ് അദ്ദേഹം. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശാമള മകൻ: മിഥുൻ(ഓസ്‌ട്രേലിയ) മരുമക്കൾ: റിയ(ഓസ്‌ട്രേലിയ), നടൻ ദിലീപ്. തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങിപ്പോയില്ല, പ്രധാന കടമ്പ കടന്നാൽ ഇന്ന് പടക്കപ്പലിലേക്ക് പറക്കും കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനം മുതൽ പൂർണപിന്തുണയുമായി … Continue reading കാവ്യാ മാധവന്റെ പിതാവ് അന്തരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed