പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍; പിറന്നാൾ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവൻ

കൊച്ചി: മീനാക്ഷി ദീലീപിന്  പിറന്നാൾ ദിനത്തിൽ ആശംസകളുമായി കാവ്യാ മാധവന്‍. മീനാക്ഷിയുടെ ഇരുപത്തിയഞ്ചാം പിറന്നാളാണ് ഇന്ന്. തന്റെ  ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് കാവ്യാ മാധവന്‍ ആശംസകൾ നേർന്നിരിക്കുന്നത്. മകള്‍ മഹാലക്ഷ്മിക്കും ദിലീപിനൊപ്പം മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളും പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും ഇൻസ്റ്റ ഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛന്‍ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും പിന്നെ കാവ്യമാധവനും മീനാക്ഷി കേക്ക് നല്‍കുന്നതും കാണാം.  പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍ നേരുന്നു എന്ന അടികുറിപ്പോടെയാണ് കാവ്യാ … Continue reading പ്രിയപ്പെട്ട മീനാക്ഷിക്ക് ജന്മദിനാശംസകള്‍; പിറന്നാൾ ചിത്രങ്ങള്‍ പങ്കുവെച്ച് കാവ്യ മാധവൻ