ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാകും; യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു; ആദ്യ ഘട്ടം ഈ റൂട്ടിൽ

തിരുവനന്തപുരം: ട്രെയിൻ യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു.’Kavach’ is also coming in Kerala to make train journeys safer ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം – ഷൊർണ്ണൂർ സെക്ഷനിലാണ് സുരക്ഷാ സംവിധാനം സ്ഥാപിക്കുന്നത്. 106 കിലോമീറ്ററിൽ കവച് നടപ്പാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ റെയിൽവെ ആരംഭിച്ചു. പദ്ധതിക്കായി 67.99 കോടി രൂപ മതിപ്പ് ചെലവിൽ ദക്ഷിണ റെയിൽവെ ടെൻഡർ ക്ഷണിച്ചു. ഒക്ടോബർ 24 ആണ് അവസാന തിയതി. 540 … Continue reading ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടി ഒഴിവാകും; യാത്രകൾ സുരക്ഷിമാക്കാൻ കേരളത്തിലും ‘കവച്’ വരുന്നു; ആദ്യ ഘട്ടം ഈ റൂട്ടിൽ