ശരീരമാസകലം അമ്പേറ്റ പരിക്കുകളോടെ കാട്ടുകൊമ്പൻ ; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു

കാട്ടുകൊമ്പൻ്റെ ശരീരത്തിൽ അമ്പേറ്റതിന്റെ പരിക്കുകൾ. ജനവാസ മേഖലയിലേക്ക് എത്തിയ കൊമ്പനെ പരിശോധിച്ചപ്പോൾ ശരീരമാസകലം പരിക്കുകൾ കണ്ടെത്തി. എട്ടു വയസ്സു പ്രായം തോന്നുന്ന കൊമ്പനാനയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഒഡിഷയിലെ അതാഗഡ് വനംവകുപ്പ് ഡിവിഷന് കീഴിലെ നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിന് സമീപത്താണ് ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ നാട്ടുകാരാണ് കണ്ടെത്തിയത്. നാട്ടുകാർ വിവരം നൽകിയത് അനുസരിച്ച് സ്ഥലത്ത് എത്തിയ ആർആർടി സംഘമാണ് ആനയെ പരിശോധിച്ചു. ആന വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നതിന് ഒരു … Continue reading ശരീരമാസകലം അമ്പേറ്റ പരിക്കുകളോടെ കാട്ടുകൊമ്പൻ ; വനംവകുപ്പ് അന്വേഷണം ആരംഭിച്ചു