കാടുകയറ്റിയ കാട്ടുകൊമ്പൻ തിരികെയെത്തിയതു മുതൽ അടങ്ങിയിരിക്കുന്നില്ല; കലിയടങ്ങാതെ പന മറിച്ചിട്ട് കബാലി; വീണത് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ

തൃശൂർ: രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കാട്ടുകൊമ്പൻ കബാലി. ഒടുവിൽ പടക്കം പൊട്ടിച്ച് ആനയെ തുരത്തി മരം മുറിച്ചുമാറ്റിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ് വീണ്ടും കബാലി വാഹനം തടഞ്ഞത്. ഷോളയാർ പെൻസ്റ്റോക്കിന് സമീപത്തായാണ് ഗതാഗതം തടസപ്പെട്ടത്.Kattukkompan Kabali turned his palm in front of the ambulance that took the patient പന കുത്തി മറിച്ചിട്ട് തിന്നുകയായിരുന്ന ആനയെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പടക്കം … Continue reading കാടുകയറ്റിയ കാട്ടുകൊമ്പൻ തിരികെയെത്തിയതു മുതൽ അടങ്ങിയിരിക്കുന്നില്ല; കലിയടങ്ങാതെ പന മറിച്ചിട്ട് കബാലി; വീണത് രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ