രാസലഹരി മൊത്തവിൽപ്പനക്കാരായ കൊടും ക്രിമിനലുകളെ ബംഗളൂരുവിൽ നിന്നും പൂട്ടി കട്ടപ്പന പോലീസ്

രാസലഹരി മൊത്തവിൽപ്പനക്കാരായ കൊടും ക്രിമിനലുകളെ ബംഗളൂരുവിൽ നിന്നും പൂട്ടി കട്ടപ്പന പോലീസ് സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ രാസ ലഹരി എത്തിക്കുന്ന പ്രതികളെ ബംഗളൂരുവിൽ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈയിൽ രാസ ലഹരി പിടികൂടിയ സംഭവത്തിന്റെ തുടർ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. കണ്ണൂർ പുത്തൂർ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുൺ ഭാസ്‌കർ(30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടൻകണ്ടി ജോജിറാം ജയറാം(35), കർണാടക സ്വദേശി ഭീമപ്പ എസ് ഹൊസമാനി(52) എന്നിവരെയാണ് കട്ടപ്പന പൊലീസ് പിടികൂടിയത്. പുലി പാഞ്ഞെത്തിയത് വീട്ടിലേക്ക്! ഇതിൽ … Continue reading രാസലഹരി മൊത്തവിൽപ്പനക്കാരായ കൊടും ക്രിമിനലുകളെ ബംഗളൂരുവിൽ നിന്നും പൂട്ടി കട്ടപ്പന പോലീസ്