സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയോ?അന്വേഷിക്കാൻ ഒരുങ്ങി കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണ ബാങ്ക്

കട്ടപ്പന: നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണ ബാങ്കും അന്വേഷണത്തിനൊരുങ്ങുന്നു. ആത്മഹത്യചെയ്ത സാബുവിനോട് ബാങ്ക് ജീവനക്കാർ മോശമായി പെരുമാറിയോ എന്നാണ് ബാങ്ക് പ്രഥാനമായും അന്വേഷിക്കുക. സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും റൂറൽ ഡെവലപ്‌മെന്റ് സഹകരണ സംഘം പ്രസിഡന്റ് എംജെ വർഗീസ് പറഞ്ഞു. ഒരു ചാനലിന് നൽകിയ പ്രതികരണത്തിലായിരുന്നു ബാങ്ക് പ്രസിഡൻ്റ് എംജെ വർഗീസ് ഇക്കാര്യം വ്യക്തമാക്കിയത്. സിപിഎമ്മിന്റെ മുൻ ഏരിയ സെക്രട്ടറി വി ആർ സജി ഫോണിലൂടെ സാബുവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ … Continue reading സാബുവിനോട് ജീവനക്കാർ മോശമായി പെരുമാറിയോ?അന്വേഷിക്കാൻ ഒരുങ്ങി കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് സഹകരണ ബാങ്ക്