പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരം: പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ വിദ്യാർത്ഥിനിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടലുണ്ടാക്കി. കാട്ടാക്കട മൂങ്ങോട്ടുകോണം സ്വദേശിനിയായ തീർഥ (15)യാണ് മരിച്ചത്. കുളത്തുമ്മൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ തീർഥയെ രാത്രി വൈകിയാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ വീട്ടുകാർ വൈകിയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ … Continue reading പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed