കതിരവൻ ; നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു

നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു. ‘കതിരവൻ’ എന്നാണ് സിനിമയുടെ പേര്. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് താര പ്രൊഡക്ഷൻസ്. ദീപാവലി ദിനത്തിൽ പ്രഖ്യാപിച്ച സിനിമയിൽ മലയാളത്തിലെ പ്രമുഖ ആക്ഷൻ ഹീറോ അയ്യങ്കാളിയാകും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താര പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമിക്കുന്നത്. താര പ്രൊഡക്ഷൻസിന്റെ ആദ്യ നിർമാണ സംരംഭമാണ് കതിരവൻ. ഒരു ആക്ഷൻ ഹീറോ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രങ്ങളിൽ … Continue reading കതിരവൻ ; നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം സിനിമയാകുന്നു