പണ്ടെ ഈ ആനവണ്ടി ആനക്ക് ഇഷ്ടമല്ല; ഗവി വഴി കുമളിക്കെന്ന് പറഞ്ഞ് മേലാൽ ഈ വഴി വരരുത്; ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന

പത്തനംതിട്ട: കെഎസ്ആർടിസി ബസിനു നേർക്ക് കാട്ടാന പാഞ്ഞടുത്തു. ഗവി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസാണ് ഇന്നലെ വൈകിട്ട് 3.45 ന് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഡ്രൈവർ മനസാന്നിധ്യം കൈവിടാകെ ബസ് പിന്നോട്ടെടുക്കുകയായിരുന്നു.Katana rushed towards the KSRTC bus പത്തനംതിട്ട ഡിപ്പോയിൽ നിന്നും രാവിലെ 6.25 ന് പുറപ്പെടുന്ന ഗവി വഴി കുമളിക്കു പോയ ബസ് തിരികെ വരുന്നതിനിടെ ഐസി ടണൽ ചെക്ക് പോസ്റ്റിനു സമീപത്തുവച്ചാണ് സംഭവം. ഡ്രൈവർ ബസ് അതിവേഗം പിന്നിലേക്കു ഓടിച്ച് മാറിയെങ്കിലും പാഞ്ഞെത്തിയ … Continue reading പണ്ടെ ഈ ആനവണ്ടി ആനക്ക് ഇഷ്ടമല്ല; ഗവി വഴി കുമളിക്കെന്ന് പറഞ്ഞ് മേലാൽ ഈ വഴി വരരുത്; ബസിനു നേരെ പാഞ്ഞടുത്ത് കാട്ടാന