നയപ്രഖ്യാപന പ്രസംഗത്തിൽ അവകാശപ്പെട്ടത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞെന്ന്; 24 മണിക്കൂറിനിടെ കാട്ടാന എടുത്തത് രണ്ട് ജീവനുകൾ

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൽ സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞു എന്നാണ്. എന്നാൽ ഈ നയപ്രഖ്യാപനം വെറും പൊള്ളയാണെന്ന് തെളിയുകയാണ് ഇപ്പോൾ. 24 മണിക്കൂറിനിടെ രണ്ട് ജീവനുകളാണ് കാട്ടാന എടുത്തത്. പ്രതിഷേധം ശക്തമായതോടെ പത്തു ലക്ഷം നഷ്ടപരിഹാരം നൽകി തടിയൂരാനാണ് സർക്കാർ നീക്കം. ഇന്നലെ ഇടുക്കിയിലും ഇന്ന് വയനാട്ടിലുമാണ് കാട്ടാന രണ്ടുപേരുടെ ജീവനെടുത്തത്. വയനാട്ടിൽ നൂൽപ്പുഴയിലാണ് ഇന്ന് കാട്ടാന ആക്രണമുണ്ടായത്. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. വൈകിട്ട് മാനുവും ഭാര്യയും കടയിൽ പോയി … Continue reading നയപ്രഖ്യാപന പ്രസംഗത്തിൽ അവകാശപ്പെട്ടത് വന്യമൃഗങ്ങളുടെ ആക്രമണം കുറഞ്ഞെന്ന്; 24 മണിക്കൂറിനിടെ കാട്ടാന എടുത്തത് രണ്ട് ജീവനുകൾ