ടാപ്പിംഗ് തൊഴിലാളിയെ ചവിട്ടിക്കൂട്ടി തുമ്പികൈ കൊണ്ട് വലിച്ച് ദൂരെ എറിഞ്ഞു; കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

തിരുവനന്തപുരം: റബർ ടാപ്പിങ്ങിന് പോയ ആദിവാസി യുവാവിന് നേരെ കാട്ടാനയുടെ ആക്രമണം. ഇന്ന് പുലർച്ചെ വിതുരയ്ക്ക് സമീപമാണ് സംഭവം. ​ ഗുരുതര പരിക്കുകളോടെ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിതുര പഞ്ചായത്തിലെ മണലി വാർഡിൽ കൊമ്പ്രാൻകല്ല് പെരുമ്പറാടി ആദിവാസി മേഖലയിൽ തടതരികത്ത് ശിവാ നിവാസിൽ 46 കാരനായ ശിവാനന്ദൻ കാണിയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. രാവിലെ ടാപ്പിംഗ് തൊഴിലിനു പോയപ്പോഴായിരുന്നു അപകടം.ശിവാനന്ദനെ കണ്ട ആന ചവിട്ടുകയും പിന്നാലെ തുമ്പിക്കൈ കൊണ്ട് വലിച്ച് ദൂരെയെറിയുമായായിരുന്നു. ശിവാനന്ദന് മുഖത്ത് മുറിവും, … Continue reading ടാപ്പിംഗ് തൊഴിലാളിയെ ചവിട്ടിക്കൂട്ടി തുമ്പികൈ കൊണ്ട് വലിച്ച് ദൂരെ എറിഞ്ഞു; കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്