കുറ്റിക്കാട്ടിൽ നിന്ന് ഓടിയതോടെ കുടുങ്ങി; മൂന്ന് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ

കുറ്റിക്കാട്ടിൽ നിന്ന് ഓടിയതോടെ കുടുങ്ങി; മൂന്ന് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ കാസർകോട്: മംഗൽപാടി സോങ്കാലിലെ ഒറ്റപ്പെട്ട കുറ്റിക്കാട്ടിൽ നിൽക്കുകയായിരുന്ന മൂന്ന് യുവാക്കൾക്കെതിരെ സംശയം തോന്നിയ പൊലീസ് പരിശോധിക്കാൻ എത്തിയപ്പോൾ, യുവാക്കൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കുമ്പള പൊലീസും ചേർന്ന് സാഹസികമായി ഇവരെ പിടികൂടി. വിവാഹച്ചടങ്ങിന് പിന്നാലെ വധു തന്നെ കാറോടിച്ചു; വരനും പുഞ്ചിരിയോടെ കൂടെ — വീഡിയോ വൈറൽ 43.77 ഗ്രാം എംഡിഎംഎ പിടികൂടൽ പരിശോധനയിൽ മൂവരുടെയും … Continue reading കുറ്റിക്കാട്ടിൽ നിന്ന് ഓടിയതോടെ കുടുങ്ങി; മൂന്ന് യുവാക്കൾ എംഡിഎംഎയുമായി പിടിയിൽ