മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം കാസര്‍കോട്

മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം കാസര്‍കോട് കാസര്‍കോട്: കാസര്‍കോട് ചന്ദേരയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് സ്വന്തം പിതാവായ 62 കാരനായ പ്രതി മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച യുവതി പൊലീസില്‍ പരാതി നല്‍കി സംഭവത്തെ പുറത്തെത്തിച്ചതോടെ കുറ്റവാളി അറസ്റ്റ് ചെയ്തു. യുവതി തനിക്കു നേരെ ഉണ്ടായ അക്രമത്തെ വെളിപ്പെടുത്തി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തുകയും വിശദമായി പരാതി നല്‍കുകയും ചെയ്തു. യുവതി പോലീസില്‍ പരാതി നല്‍കി … Continue reading മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍; സംഭവം കാസര്‍കോട്